തിരുവനന്തപുരം:കേരള സർവകലാശാലയിലെ നിലവിലെ പ്രതിസന്ധിക്ക് കാരണം സിൻഡിക്കേറ്റിന് സർവകലാശാല നിയമങ്ങളെയും ചട്ടങ്ങളെയും കുറിച്ച് അറിവില്ലാത്തതാണെന്ന് വിമർശനം. വൈസ് ചാൻസലർ അധ്യക്ഷനായ സിൻഡിക്കേറ്റ്, അദ്ദേഹം ഇല്ലാതെ നിയമപരമായി നിലനിൽക്കില്ലെന്ന് ചൂണ്ടിക്കാട്ടുന്നു.
സിൻഡിക്കേറ്റിനെയും വിസിയെയും വെവ്വേറെ കാണുന്നത് തെറ്റിദ്ധാരണയാണെന്നും, വിസിയുടെ സാന്നിധ്യമില്ലാതെ സിൻഡിക്കേറ്റ് എടുക്കുന്ന തീരുമാനങ്ങൾ നിയമപരമായി അസാധുവാണെന്നും പറയുന്നു. ......
ബ്രിട്ടീഷ് പാർലമെന്റ് തെരഞ്ഞെടുപ്പിൽ മത്സരിച്ച ബിജെപിക്കാരൻ വീസ തട്ടിപ്പിന് അറസ്റ്റിലായി. ചങ്ങനാശ്ശേരി സ്വദേശി ലക്സൺ അഗസ്റ്റിൻ (45) ആണ് അറസ്റ്റിലായത്. ......
ആലുവാ നഗരത്തിലെ ലോഡ്ജിൽ കൊല്ലം സ്വദേശിനിയായ യുവതിയെ ആൺസുഹൃത്ത് കൊലപ്പെടുത്തി. കൊല്ലം കുണ്ടറ സ്വദേശി അഖിലയെയാണ് സുഹൃത്ത് നേര്യമംഗലം സ്വദേശി ബിനു കഴുത്തിൽ ഷോൾ മുറുക്കി കൊലപ്പെടുത്തിയത്. ......
മസ്കറ്റിൽനിന്നും എംഡിഎംഎയുമായി കരിപ്പൂർ വിമാനത്താവളത്തിലെത്തിയ പത്തനംതിട്ട സ്വദേശിനിയായ യുവതി അറസ്റ്റിലായി. പത്തനംതിട്ട വാഴമുട്ടം നെല്ലിവയലിൽ സൂര്യ (31)യാണ് പൊലീസിന്റെ പിടിയിലായത്. ......
സീറോമലബാർ മെത്രാൻ സിനഡിന്റെ തീരുമാനം അനുസരിച്ചു വളരെ സമാധാനപരമായി നിലവിൽ ഏകീകൃത കുർബാന അർപ്പിച്ചുകൊണ്ടിരിക്കുന്ന ഉദയംപേരൂർ സൂനഹദോസ് പള്ളിയിൽ ജനാഭിമുഖ കുർബാന നടപ്പിലാക്കുന്നതിനുള്ള ആവശ്യമുന്നയിച്ചു കുർബാനമധ്യേ അവിശ്വാസികൾപോലും ചെയ്യാൻ മടിക്കുന്നതരത്തിലുള്ള പ്രതിഷേധവുമായി രംഗത്തിറങ്ങിയവർ പരിശുദ്ധ കത്തോലിക്കാസഭയുടെ കൗദാശികജീവിതത്തെ അപമാനിക്കുകയായിരുന്നു. നിലവിൽ സഭാസിനഡിന്റെ തീരുമാനപ്രകാരമുള്ള ഏകീകൃത കുർബാന അർപ്പണം നടക്കുന്ന ദേവാലയങ്ങളിൽ മനഃപൂർവം പ്രശ്നങ്ങളുണ്ടാക്കാനുള്ള ഇത്തരം നീക്കം പ്രശ്നപരിഹാര നിർദേശങ്ങളെ അവഹേളിക്കുന്നതിനു തുല്യമാണ്. ......
തൃപ്പൂണിത്തുറ : തൃപ്പൂണിത്തുറയിൽ കഞ്ചാവ് വേട്ട ഒഡീഷ സ്വദേശി കഞ്ചാവുമായി പിടിയിൽ. തൃപ്പൂണിത്തുറയിൽ കഞ്ചാവ് വില്പനയ്ക്കായി കൊണ്ടുവന്നിരിക്കുന്നതായി പൊലീസിന് ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിൽ തൃപ്പൂണിത്തുറ പോലീസ് നടത്തിയ പരിശോധനയിയിൽ 2 kg കഞ്ചാവുമായി ഒരാൾ പിടിയിൽ. ......
സിപിഐ പാലക്കാട് ജില്ലാ സെക്രട്ടറിയായി സുമലതാ മോഹൻദാസിനെ തിരഞ്ഞെടുത്തു. സംസ്ഥാനത്ത് ആദ്യമായാണ് ഒരു വനിത സിപിഐയുടെ ജില്ലാ സെക്രട്ടറിയാകുന്നത്.......
ഉണർന്നെഴുന്നേറ്റാൽ ആദ്യം നാം ചെയ്യുന്ന പ്രവർത്തികളില്ലൊന്ന് പല്ലുകൾ ശുചിയാക്കുക എന്നതാണ്. ഉറങ്ങുന്നതിന് തൊട്ടുമുമ്പും നാം പല്ലുകൾ വൃത്തിയാക്കാറുണ്ട്. ......
മുതിർന്ന കോൺഗ്രസ് നേതാവും തിരുവനന്തപുരത്ത് നിന്നുള്ള ലോക്സഭാംഗവുമായ ശശി തരൂരിനെതിരെ ഉപരോധം പ്രഖ്യാപിച്ച് കേരളത്തിലെ കോൺഗ്രസ് നേതാക്കൾ. ഇന്നലെ എറണാകുളത്ത് നടന്ന ശശി തരൂരിന്റെ പരിപാടി കോൺഗ്രസ് നേതാക്കൾ ബഹിഷ്കരിച്ചിരുന്നു. ......